Surprise Me!

India's Harnaaz Sandhu becomes Miss Universe 2021 | Oneindia Malayalam

2021-12-13 3 Dailymotion

India's Harnaaz Sandhu becomes Miss Universe 2021, brings the crown home after 21 years<br />2021 ലെ വിശ്വസുന്ദരി പട്ടം നേടി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപട്ടം ഇന്ത്യയിലെത്തുന്നത്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയാണ് 21 കാരിയായ സന്ധു. 80 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സന്ധു കിരീടം നേടിയത്.<br /><br />

Buy Now on CodeCanyon